നടി ദുര്‍ഗ്ഗാ കൃഷ്ണ അമ്മയായി. തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് അമ്മയായ വിവരം താരം പങ്കുവെച്ചത്. പെണ്‍കുട്ടിയാണ് ദുര്‍ഗാ കൃഷ്ണയ്ക്ക് ജനിച്ചിരിക്കുന്നത്. It's a girl എന്നാണ് സോഷ്...